ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിനെ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചു. 1991ൽ സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി ഒരു രാജ്യത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. ......
വാഷിങ്ടൺ: അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി.......
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി). 2026 ഓടെ സ്വന്തമായി ഒരു വ്യോമസേന രൂപീകരിക്കുമെന്നാണ് പാക് താലിബാന്റെ പ്രഖ്യാപനം. ......
അബുജ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ......
കീവ്: യുദ്ധത്തിന്റെ വേദനയും പ്രതിരോധത്തിന്റെ ആത്മവിശ്വാസവും നിറഞ്ഞ ക്രിസ്മസ് സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി. റഷ്യൻ ആക്രമണങ്ങളിലൂടെ രാജ്യത്തിനും ജനങ്ങൾക്കും ദുരിതം വിതയ്ക്കുന്ന ശക്തിയുടെ അന്ത്യം വേണമെന്ന് അദ്ദേഹം പറഞ്ഞു. ......
ധാക്ക: 17 വർഷത്തെ വിദേശവാസത്തിനുശേഷം ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക് തിരിച്ചെത്തുകയാണ്. രാജ്യത്തെ രാഷ്ട്രീയ രംഗം കലുഷിതമായിരിക്കുന്ന സാഹചര്യത്തിൽ താരിഖിന്റെ മടങ്ങിവരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ......
ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്.......
അങ്കാറ: ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് വിമാനാപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം കഴിഞ്ഞ് ലിബിയയിലേക്ക് മടങ്ങവെ ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദും സംഘവും സഞ്ചരിച്ച വിമാനം തകർന്നു വീഴുകയായിരുന്നു. ......
കീവ്: 21-ാം നൂറ്റാണ്ടിലെ ആധുനിക സാങ്കേതിക വിദ്യയും നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന യുദ്ധരീതികളും ഏറ്റുമുട്ടുന്ന അസാധാരണ ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ സൈന്യം. റഷ്യൻ സൈനികർ കുതിരപ്പുറത്തിൽ സഞ്ചരിക്കുമ്പോൾ, യുക്രെയ്ൻ ഡ്രോണുകൾ അവരെ നിരീക്ഷിച്ച് നേരിട്ട് ആക്രമിക്കുകയായിരുന്നു. ......
മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയിനിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ......